Congratulations

Congratulations

SUBTITLE'S INFO:

Language: Malayalam

Type: Human

Number of phrases: 101

Number of words: 447

Number of symbols: 3451

DOWNLOAD SUBTITLES:

DOWNLOAD AUDIO AND VIDEO:

SUBTITLES:

Subtitles prepared by human
00:00
♪ (കാഹള സംഗീതം) ♪ ടി-സീരീസ്! യെസ്! ഇത് നിങ്ങളുടെ വലിയ ദിവസമാണ്! വൂ! അവിശ്വസനീയമായ പ്രവൃത്തി! എനിക്കറിയാം നമ്മൾ തമ്മിൽ വാക്കുവ്യത്യാസം ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഒരു കാര്യം ഞാൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു! അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! ഇന്ന് മുഴുവൻ ആഘോഷം നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! നീ വളരെ നല്ലവനാണ് എന്ന് എനിക്ക് നിന്നോട് പറയണം അഭിനന്ദനങ്ങൾ, നിങ്ങളുടെ കോർപ്പറേഷന് ഒരു സ്വീഡിഷ് ചെക്കനെ പൊട്ടിക്കാൻ നൂറു കോടി ഏഷ്യാക്കാർ വേണ്ടിവന്നല്ലോ അതെ, നിങ്ങൾക്കത് സാധിച്ചു വളരെ നല്ലത്, അതിനു വേണ്ടി വന്നത് വെറും ബോളിവുഡിലെ എല്ലാ പാട്ടും ഉള്ള ഒരു ഭീമാകര കോർപറേഷൻ ഇപ്പോൾ നിങ്ങൾ ഒന്നാമനാണ്, നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലലോ അല്ലെ പൈറേറ്റഡ് പാട്ടുകൾ വിറ്റു ബിസിനസ് ആരംഭിക്കുക പോലുള്ള തെറ്റുകൾ കഷ്ടം! ഞങ്ങൾ കാണില്ലെന്ന് വിചാരിച്ചു അല്ലെ! ഈ കാര്യങ്ങൾ വിക്കിപീഡിയയിൽ ഉണ്ട് നിങ്ങളുടെ മുൻകാല തെറ്റുകൾ മീഡിയ പൊക്കിക്കൊണ്ട് വരുന്നത് ശീലമാക്കിക്കോ! എനിക്കുറപ്പാണ് നിങ്ങൾ ചെയ്യുന്നതൊന്നും നിയമവിരുദ്ധം അല്ലെന്ന് അതെ! നിങ്ങൾ മാഫിയയുമായി ഒത്തുചേർന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!
01:03
നിയമപരമായ കാരണങ്ങൾക്ക്: അതൊരു തമാശ മാത്രമാണ് ട്ടോ! നിയമപരമായ കാരണങ്ങൾക്ക്: അതൊരു തമാശ മാത്രമാണ് ട്ടോ! സീരിയസ് ഇന്ത്യൻ മാഫിയയേ! ദയവായി എന്നെ കൊല്ലരുത്, അതൊരു തമാശ മാത്രമാണേ! ഇന്ത്യ, എനിക്ക് ഖേദമുണ്ട് ,നിങ്ങളാണ് പൊളി! എനിക്ക് എൻ്റെ ഇന്ത്യൻ സഹോദരങ്ങളോട് സ്നേഹമാണ് ബോംബെ മുതൽ ബംഗ്ലാദേശ് വരെ ഞാൻ നിങ്ങൾക്ക് വേണ്ടി ലോകം കീഴടക്കാം, ഞാൻ ഒരു വലിയ മല്ലനാണ് വംശഹത്യ ചെയ്യാൻ പോവുന്നതുകൊണ്ട് എന്നെ നിങ്ങൾക്കു വിളിക്കാം ഹിറ്റ്- അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! ഇന്ന് മുഴുവൻ ആഘോഷം, നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം! അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! നീ വളരെ നല്ലവനാണ് എന്ന് എനിക്ക് നിന്നോട് പറയണം! അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ! (നിങ്ങളുടെ സുദിനം!) അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ! (വളരെ വലിയ സുദിനം!) പോസ്റ്റിൽ എനിക്കൊരു കത്ത് കിട്ടി 🤔 ഹാ, എന്താ ഇത്? 🤔 ടീസീരിസ് പറയുന്നു നിർത്തിപോടാ :/ അവരോട് ഡിഫെക്കേഷൻ നിർത്താൻ പറഞ്ഞതിന് പ്രശ്നം! ഒരു കാര്യം പഠിപ്പിക്കട്ടെ നിസാരക്കാരാ, അത് അപകീർത്തിപ്പെടുത്തൽ അല്ല!
02:07
ടി സീരിസിന് ഒരു ഡിസ്സ് കഴിക്കാം! അപ്പോഴും അപകീർത്തി അല്ല! ഊമ്പിക്കോ എൻ്റെ സ്വീഡിഷ് ഇറച്ചി ഉരുളകൾ! അപ്പോഴും അപകീർത്തി അല്ല! ഇന്ത്യക്കാരുടെ (ടീസീരിസ് അനുഭാവി) തലയിൽ അപ്പി ആണെന്ന് നിങ്ങൾക്ക് അറിയാമോ അതൊരു തുറന്നടിച്ച വംശീയ നുണയാണ്! ഉവ്വ്, പക്ഷെ അപ്പോഴും അപകീർത്തി അല്ല! ഇന്ത്യക്കാർക്ക് യൂട്യൂബ് അൽഗോരിതം പിടികിട്ടി അത് കൊള്ളാടാ മകനേ! അടുത്തതായി ജാതി വ്യവസ്ഥയെ എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങൾ മനസിലാക്കുമോ? (ഹമ്മേ!) ഈ പരസ്യവരുമാനം മൊത്തം നിങ്ങളുടെ ദാരിദ്രം അവസാനിപ്പിക്കും അല്ലെ എന്നാൽ ടി സീരീസിന്റെ ഭൂതകാലം നോക്കിയാൽ അത് നടക്കില്ലെന്നു ഊഹിക്കാം! പാവപ്പെട്ടവർ അവിടെ നിക്കട്ടെ! നമുക്ക് വേറെ കാര്യങ്ങൾ പറയാനുണ്ട്, നമ്മൾ ഇവിടെ ആഘോഷിക്കാൻ വന്നതാണ് 9 വയസ്സുകാരുടെ ആർമിക്കൊപ്പം കുപ്പി പൊട്ടിക്കാൻ വന്നതാണ്! മദ്യപാനി അല്ല എങ്കിലും എപ്പോ വേണേലും പടക്കം പൊട്ടിക്കാൻ റെഡി ആയവരെപ്പോലെ നമ്മൾ ജീവിക്കുന്നു! അപ്പൊ അത്രേയുള്ളു... എൻ്റെ ചാനലിനൊപ്പം നിക്കുന്നതിനു നന്ദി. വെറുതെ ഒച്ചവെച്ചു അലമ്പുണ്ടാക്കുന്ന ഒന്നുമല്ലാത്തവൻ ആയിരുന്നിട്ടും! അതെ, ഇത് തന്നെ! ഇതൊരു സാഹസികയാത്ര ആയിരുന്നു. ഫെലിക്സ് ആർവിഡ് ഉൾഫ് ഷെൽബെർഗിന്റെ വാഴ്‌ച ഇവിടെ അവസാനിക്കുന്നു. എല്ലാ മാറ്റങ്ങളിലും വിവാദങ്ങളിലും നിങ്ങൾ എന്റെ ഭാഗത്തു നിന്നു. വേറൊരു സൈന്യത്തിൽ നിന്നും എനിക്ക് വാച്ച് ടൈം വേണ്ടാ, നിങ്ങളിൽ നിന്നല്ലാതെ. വേറൊരു സൈന്യത്തിൽ നിന്നും എനിക്ക് വാച്ച് ടൈം വേണ്ടാ, നിങ്ങളിൽ നിന്നല്ലാതെ. ഇത് ഒരു വന്യമായ യാത്രയായിരുന്നു.
03:12
അതുകൊണ്ട് എന്റെ ശബ്‌ദം കേൾക്കാൻ ആളുകൾ ഉള്ള ഈ നേരത്തു അവസാനമായി ഒരു ബ്രോ ഫിസ്റ് ലോകത്തിലെ ഒന്നാമനിൽ നിന്നും. അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! ഇന്ന് മുഴുവൻ ആഘോഷം, നിങ്ങൾ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം! അഭിനന്ദനങ്ങൾ, ഇത് ഒരു ആഘോഷമാണ്! നീ വളരെ നല്ലവനാണ് എന്ന് എനിക്ക് നിന്നോട് പറയണം! അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ! (നിങ്ങളുടെ വലിയ ദിവസം!) അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ! (ഞാൻ വെറും ലിറ്റ് ആണേ! ) അഭിനന്ദനങ്ങൾ! അത്തരമൊരു വലിയ ദിവസം! അഭിനന്ദനങ്ങൾ ടി-സീരീസ്! നിങ്ങൾക്കത് സാധിച്ചു! (ജാപ്പനീസിൽ സന്തോഷം പ്രകടിപ്പിക്കുന്നു) #MeToo നിങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നു പ്രതീക്ഷിക്കാം അല്ലെ! PewDiePie നന്ദി, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലേക്ക് കൊണ്ടുവന്നുവെച്ചിരിക്കുന്ന എല്ലാ സന്തോഷത്തിനായും. - 9 വയസ്സുകാരുടെ ആർമി. [മിസ്റ്റർ. ബീസ്റ്റ് കയ്യടിക്കുന്നു]

DOWNLOAD SUBTITLES: