Google — Year In Search 2021

Google — Year In Search 2021

SUBTITLE'S INFO:

Language: Malayalam

Type: Human

Number of phrases: 51

Number of words: 358

Number of symbols: 3297

DOWNLOAD SUBTITLES:

DOWNLOAD AUDIO AND VIDEO:

SUBTITLES:

Subtitles prepared by human
00:00
["ഈ വർഷം എന്നത്തേക്കാളും കൂടുതൽ"] [ഒരു പിയാനോ കോഡ് ആവർത്തിച്ചുകൊണ്ട് മുഴങ്ങുന്നു] [“ഈ വർഷം ലോകം എന്നത്തേതിലും കൂടുതലായി തിരഞ്ഞു”] [തളർച്ചയോടെ ഒരു സ്ത്രീ സംസാരിക്കുന്നു] ഈ വർഷം എനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ["എങ്ങനെ സുഖപ്പെടുത്താം" സ്പാനിഷ് ഭാഷയിൽ] ["എങ്ങനെ സുഖപ്പെടുത്താം" ഇന്തോനേഷ്യൻ ഭാഷയിൽ] ["എങ്ങനെ സുഖപ്പെടുത്താം" റഷ്യൻ ഭാഷയിൽ] ഞാൻ തകർന്നിരിക്കുന്നു. [“എങ്ങനെ സുഖപ്പെടുത്താം”] [“സുഖപ്പെടുത്താം”] ഞാൻ സുഖപ്പെടുന്നു. [“ഒരാളെ എങ്ങനെ ആദരിക്കാം”] [ഒരു ബ്രിട്ടീഷ് വനിതയുടെ ശബ്ദം] ഞാൻ ഇവിടെ സ്മാരക ഭിത്തിയിലാണ്. [“എങ്ങനെ ഒരാളെ ആദരിക്കാം”] എന്‍റെ അമ്മയുടെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. [“മറ്റൊരു ലോക്ക്ഡൗൺ ഉണ്ടാകുമോ”] [ഒരു സ്ത്രീ സംസാരിക്കുന്നു] എന്തോ കാരണത്താൽ എനിക്ക് ഉത്കണ്ഠയുണ്ട്. തീച്ചയായും ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഇത് സ്വാഭാവികമാണ്. [“നിങ്ങളുടെ മാനസികാരോഗ്യം എങ്ങനെ പരിപാലിക്കാം”] [നയോമി ഒസാക്ക സംസാരിക്കുന്നു] കുറച്ച് കാലം ഞാൻ ഒരു ബ്രേക്ക് എടുക്കുവാൻ ആഗ്രഹിക്കുന്നു. [ഐസക് ഫ്രെറ സംസാരിക്കുന്നു] നിങ്ങൾക്ക് അതിജീവിക്കുവാൻ സാധിക്കും. നിങ്ങൾക്ക് അതിജീവിക്കുവാൻ കഴിയുകയാണെങ്കിൽ, [“എങ്ങനെ ശക്തമായി നിലകൊള്ളാം”] മറുവശത്ത് നിങ്ങൾക്ക് മികച്ച പ്രതിഫലമുണ്ട്. [“വാക്സിൻ എനിക്ക് എപ്പോൾ എടുക്കാം”] [ഒരു പുരുഷന്‍റെ ശബ്ദം] മറ്റ് ഏതൊരാളേയും പോലെ, എന്‍റെ കമ്മ്യൂണിറ്റിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി എന്‍റെ ചെറിയ പങ്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. [ഒരു സ്ത്രീയുടെ ശബ്ദം] റ്റ-ഡാ! [“എങ്ങനെ സഹിഷ്ണുത പുലർത്താം”] [ഒരു പുരുഷന്‍റെ ശബ്ദം] നമ്മൾ വീണ്ടും തുറന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എന്‍റെ മാസ്കിന്‍റെ ഉള്ളിൽ ഞാൻ പുഞ്ചിരിക്കുന്നു! [സ്പോർട്സ് അനൗൺസറുടെ ശബ്ദം] ദിവസത്തെ അവിശ്വസനീയമായ ദൃശ്യങ്ങൾ ["ഒരു തിരിച്ചുവരവ് എങ്ങനെ നടത്താം"] ആരാധകർ തിരിച്ചെത്തി. [ലിൻ-മാനുവൽ മിറാൻഡ സംസാരിക്കുന്നു] തീയറ്ററിലേക്ക് വീണ്ടും സ്വാഗതം! [ആൾക്കൂട്ടം ആർപ്പുവിളിക്കുന്നു] [ബില്ലി എലിഷ് സംസാരിക്കുന്നു] സുഹൃത്തുക്കളേ, ഇത് ഏറെക്കാലമായി! [ആൾക്കൂട്ടം ആർപ്പുവിളിക്കുന്നു] [“നിങ്ങൾക്ക് എങ്ങനെ നിങ്ങളായിരിക്കുവാൻ കഴിയും”] [എലിയറ്റ് പേജ് സംസാരിക്കുന്നു] നിങ്ങൾ കണ്ണാടിയിൽ നിങ്ങളെത്തന്നെ നോക്കുകയാണ്, അപ്പോൾ നിങ്ങൾ അറിയുന്നു, "അവിടെ. അതാണ്. ഞാൻ." [“എന്‍റെ ഉദ്ദേശം എന്താണ്”] [മൈക്കിൾ കെ. വില്യംസ് സംസാരിക്കുന്നു] സ്വയം മികച്ചതായിരിക്കുക. ഒരിക്കലും സ്വപ്നം കാണുന്നത് നിർത്തരുത്.
01:06
അവർ നിങ്ങളോട് പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. [പ്രേക്ഷകർ കരഘോഷം മുഴക്കി] [സംഗീതം മന്ദഗതിയിലായി നിലച്ചു] [ജഡ്ജി പീറ്റർ എ കാഹിൽ സംസാരിക്കുന്നു] ... ഞങ്ങൾ ജൂറി മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ["എങ്ങനെ മുന്നോട്ട് പോകാം"] മൂന്നെണ്ണം കണക്കിലെടുത്ത് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു. ["ഒലിവിയ റോഡ്രിഗോയുടെ "ഡ്രൈവേഴ്​സ് ലൈസൻസ്" ക്രമേണ വർദ്ധിക്കുന്നു] [“ഏഷ്യൻ വിദ്വേഷം നിർത്തുക”] [സാന്ദ്ര ഓ സംസാരിക്കുന്നു] ഏഷ്യക്കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു. [ആൾക്കൂട്ടം ആർപ്പുവിളിക്കുന്നു] [“എന്‍റെ ശബ്ദം എങ്ങനെ ഉപയോഗിക്കാം”] [ബ്രിയാന ഫ്രൂയൻ സംസാരിക്കുന്നു] നമ്മൾ മുങ്ങി താഴുകയല്ല, നമ്മൾ പോരാടുകയാണ്. [“നമ്മുടെ ഗ്രഹത്തെ എങ്ങനെ സഹായിക്കാം”] [വനേസ നകേറ്റ് സംസാരിക്കുന്നു] കാലാവസ്ഥാ അനീതിയോട് നിശബ്ദരാകാൻ നമുക്ക് കഴിയില്ല. ഒരു പ്രവർത്തിയും തീരെ ചെറുതല്ല. ["നിങ്ങളുടെ കമ്മ്യൂണിറ്റിയെ സഹായിക്കാനുള്ള വഴികൾ"] [ഒരു പുരുഷന്‍റെ ശബ്ദം] നമുക്ക് ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ ഒത്തൊരുമിച്ച് ജനങ്ങളുടെ ജീവിതം തിരിച്ചു പിടിക്കണം. [“എന്‍റെ കുടുംബത്തെ എനിക്ക് എപ്പോൾ കാണാൻ കഴിയും”] [കണ്ണീരോടെ സംസാരിക്കുന്നു] എന്‍റെ മകൻ. [ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ കരയുന്നു] [അമാൻഡ ഗോർമാൻ സംസാരിക്കുന്നു] നമ്മൾ സങ്കടപ്പെട്ടുവെങ്കിലും, നമ്മൾ വളർന്നു. [“എങ്ങനെ പ്രതീക്ഷയുള്ളവരാകാം”] നമ്മൾ വേദനിപ്പിച്ചപ്പോഴും നമ്മൾ പ്രതീക്ഷിച്ചിരുന്നു. നമ്മൾ തളർന്നുവെങ്കിലും, നമ്മൾ പരിശ്രമിച്ചു. എന്നെന്നേക്കുമായി നമ്മൾ ഒരുമിച്ചിരിക്കുമെന്നും വിജയികളാകുമെന്നും. [“ശക്തമായ തിരിച്ചുവരവിനായി പോരാടുന്ന എല്ലാവർക്കുമായി”] [സംഗീതം ക്രമേണ മങ്ങാൻ തുടങ്ങുന്നു] [“തിരയൂ.”] [സംഗീതം മൃദുവായി മങ്ങുന്നു]

DOWNLOAD SUBTITLES: