Google — Year in Search 2018

Google — Year in Search 2018

SUBTITLE'S INFO:

Language: Malayalam

Type: Human

Number of phrases: 38

Number of words: 203

Number of symbols: 1643

DOWNLOAD SUBTITLES:

DOWNLOAD AUDIO AND VIDEO:

SUBTITLES:

Subtitles prepared by human
00:00
ഇതിനു കുറച്ച് നിമിഷങ്ങളെ എടുക്കൂ. ഞാൻ പറയാം [2018-ൽ മുമ്പ് എന്നത്തേക്കാളും ലോകം തിരഞ്ഞത് ഇടക്കാല തിരഞ്ഞെടുപ്പ്, കാട്ടുതീ, അതിജീവനം, അഭിപ്രായ വ്യത്യാസങ്ങൾ, അതിർത്തി...തുടങ്ങിയവയാണ്, കൊള്ളാം] മമ്മി പറയുന്നു...അലക്സ്, അലക്സ്, അലക്സ്, ഹലോ ഇത് ഒരു അത്ഭുതകരമായ രക്ഷപ്പെടുത്തലാണ്, ഫുട്‌ബോൾ [ലോകത്തിലെ നല്ല കാര്യങ്ങൾ] ടീമിലെ 13 പേരും ഗുഹയുടെ പുറത്തെത്തി വീട് നഷ്ടപ്പെട്ട പരമാവധിപ്പേരുടെ വിശപ്പടക്കി അവൻ ഒരു [നല്ല വാർത്ത] സൂപ്പർ താരമായി മാറി. ഈ വോട്ടെടുപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് അനേകം വോട്ടർമാരെത്തി. വോട്ട്! [എങ്ങനെ നല്ല പൗരനാകാം] എല്ലാം ഏഷ്യക്കാരായ അഭിനേതാക്കൾ. ഇതിൽ കൂടുതൽ പ്രചോദനാത്മകമായി മറ്റൊന്നുമില്ല [കാണാൻ നല്ല കാര്യങ്ങൾ] ...അത് ഉടൻ ചെയ്യൂ. അതെ അങ്ങനെ തന്നെ! [എങ്ങനെ നന്നായി പാടാം] എല്ലാം ശരിയാകും. അതെ, അതെ അതെ! സംഗീതം അലയടിച്ചുയരട്ടെ! [എങ്ങനെ നന്നായി നൃത്തം ചവിട്ടാം] കളിസ്ഥലത്തെ പുത്തൻ നൃത്തം എന്നെ വിവാഹം കഴിക്കാമോ? [എങ്ങനെ നന്നായി ചുംബിക്കാം] നിങ്ങൾ ഒരു ലോറൽ ആണോ? [എങ്ങനെ നല്ല ശ്രോതാവാകാം] ഞാൻ ലോകത്തോട് പറയുകയായിരുന്നു [എങ്ങനെ നല്ല ശ്രോതാവാകാം] യാനി ജീവിതം എത്ര കഠിനമായി തോന്നിയാലും [എന്താണ് ഒരു മാതൃകാ വ്യക്തിയെ സൃഷ്ടിക്കുന്നത്] ജീവൻ ഉള്ളടത്തോളം, പ്രത്യാശയുമുണ്ട്. കുട്ടികൾക്ക് സ്വപ്‌നങ്ങളുണ്ട്, ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെന്ന ബോധ്യം മതി അവർക്ക് ഞങ്ങൾ നിന്നെ സ‌്നേഹിക്കുന്നു, ചെയ്‌തത് ശരിയാണ്, നമ്മൾ ഒരുമിച്ച് നിൽക്കും [എന്താണ് ഒരു നല്ല സുഹൃത്തിന്റെ ലക്ഷണങ്ങൾ]
01:20
[എന്താണ് നല്ല അധ്യാപകരുടെ ലക്ഷണങ്ങൾ] അങ്ങനെ ചെയ്യേണ്ടതില്ല. പിന്നെ അതെങ്ങനെ ചെയ്യും? [ആരാണ് നല്ല കുട്ടി] [നല്ല മനോഭാവം] ക്ലോയി കിം ഷോയിലേക്ക് സ്വാഗതം ഞാൻ നിങ്ങളെ വളരെ സ്നേഹിക്കുന്നു. ലോസ് അമോ ഗ്രേഷ്യസ്. [ജീവിതത്തിലെ നല്ല കാര്യങ്ങൾ] അവർ അന്യോന്യം പ്രൊപ്പോസ് ചെയ്തു ജീവിതം നന്മനിറഞ്ഞതാണ്. ലോകം മുഴുവൻ തങ്ങളാൽ ആവുന്ന തരത്തിൽ നന്മ ചെയ്യാൻ ശ്രമിക്കുന്നവരാൽ നിറഞ്ഞിരിക്കുന്നു അവർ കുട്ടികളെ സ്നേഹിക്കുന്നു, അന്തസ്സോടെയും പ്രതീക്ഷയോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ള എല്ലാവരേയും പോലെ തന്നെ [നല്ല കാര്യങ്ങൾ തിരയുന്നതിൽ കാര്യമുണ്ട്.] [തിരഞ്ഞുകൊണ്ടേയിരിക്കൂ.] [Google]

DOWNLOAD SUBTITLES: